You are Here : Home / News Plus

പ്ലസ് വണ്‍ അലോട്‌മെന്റ് ലിസ്റ്റ് ഇന്ന്

Text Size  

Story Dated: Tuesday, June 16, 2015 04:31 hrs UTC

പ്ളസ് വണ്‍ ഏകജാലക പ്രവേശത്തിന്‍െറ ആദ്യ ഘട്ടത്തില്‍ 2,01,781 അപേക്ഷകര്‍ക്ക് അലോട്ട്മെന്‍റ്. ലിസ്റ്റ് ചൊവ്വാഴ്ച രാവിലെ പ്രസിദ്ധീകരിക്കും. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാര്‍ഥി പ്രവേശം ചൊവ്വാഴ്ച മുതല്‍ 18 വരെ നടക്കും. അലോട്ട്മെന്‍റ് വിവരങ്ങള്‍ www.hscap.kerala.gov.in വെബ്സൈറ്റില്‍ ലഭിക്കും.

അലോട്ട്മെന്‍റ് ലഭിച്ച വിദ്യാര്‍ഥികളെല്ലാം 18ന് അഞ്ച് മണിക്ക് മുമ്പ് പ്രവേശം നേടണം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശം നേടാതിരിക്കുന്ന വിദ്യാര്‍ഥികളെ തുടര്‍ അലോട്ട്മെന്‍റുകളില്‍ പരിഗണിക്കില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.