You are Here : Home / News Plus

പുതുച്ചേരിയില്‍ വാഹനാപകടം: മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു

Text Size  

Story Dated: Tuesday, June 16, 2015 08:16 hrs UTC

പുതുച്ചേരിയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി ഡോക്ടര്‍ അടക്കം മൂന്നുപേര്‍ മരിച്ചു. തൃശ്ശൂര്‍ സ്വദേശിനി ഡോ. ഡാനിയ (23) ആണ് മരിച്ച മലയാളി ഡോക്ടര്‍. ആന്ധ്രാപ്രദേശ് സ്വദേശി സോമശേഖര്‍, തമിഴ്‌നാട് സ്വദേശിനി ദിവ്യ എന്നവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ഡോക്ടര്‍മാരാണ് ഇവരും. കാര്‍ ഡിവൈഡറില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.