You are Here : Home / News Plus

രൂപേഷിന്റെ നേതൃത്വത്തില്‍ മാവോവാദി ആക്രമണം: ദൃശ്യങ്ങള്‍ പുറത്തുവിട്ടു

Text Size  

Story Dated: Tuesday, June 16, 2015 08:18 hrs UTC

മാവോവാദി നേതാവ് രൂപേഷിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഈവര്‍ഷം ആദ്യം കണ്ണൂരിലെ 'ന്യൂഭാരത് ക്രഷേഴ്‌സി'ല്‍ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് 'മാതൃഭൂമി ന്യൂസ്' പുറത്തുവിട്ടത്. രൂപേഷും ഭാര്യ ഷൈനയും അടക്കമുള്ള മാവോവാദി നേതാക്കള്‍ അടുത്തിടെ ആന്ധ്ര അതിര്‍ത്തിയില്‍നിന്ന് അറസ്റ്റിലായിരുന്നു. സംസ്ഥാനത്ത് നടന്ന മാവോവാദി ആക്രമണത്തില്‍ രൂപേഷ് പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആദ്യമായാണ് പുറത്തുവരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.