You are Here : Home / News Plus

സെന്‍സെസ്‌ക്‌സ് 133 പോയന്റ് ഉയര്‍ന്നു

Text Size  

Story Dated: Wednesday, June 17, 2015 06:08 hrs UTC

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 133 പോയന്റ് നേട്ടത്തില്‍ 26820ലും നിഫ്റ്റി 34 പോയന്റ് ഉയര്‍ന്ന് 8082ലുമെത്തി. 

486 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 97 ഓഹരികള്‍ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, സിപ്ല, ആക്‌സിസ് ബാങ്ക് തുടങ്ങിയവ നേട്ടത്തിലും വേദാന്ത, എന്‍ടിപിസി, എംആന്റ്എം, ടാറ്റ പവര്‍, ഗെയില്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.