You are Here : Home / News Plus

കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരുമായി കൂടിക്കഴ്ച നടത്തി

Text Size  

Story Dated: Wednesday, June 17, 2015 07:44 hrs UTC

കോണ്‍ഗ്രസ് നേതാക്കള്‍ പാസ്റ്റര്‍മാരുമായി കൂടിക്കാഴ്ച നടത്തി. അരുവിക്കര ഉപതിരഞ്ഞെടുപ്പിന്‍്റെ പശ്ചാത്തലത്തിലാണ് തലസ്ഥാനത്തെ മസ്ക്കറ്റ് ഹോട്ടലില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതെന്നാണ് സൂചന. കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ് ശിവകുമാര്‍ തുടങ്ങിയവരായണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. ആറ്റിങ്ങലില്‍ ഞായറാഴ്ച പാസ്റ്റര്‍മാര്‍ക്കുനേരെ ഉണ്ടായ അക്രമം സംബന്ധിച്ച ചര്‍ച്ചയാണ് നടത്തിയതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. കൂടിക്കാഴ്ച സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ പാസ്റ്റര്‍മാര്‍ തയ്യാറായില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.