You are Here : Home / News Plus

പത്തനംതിട്ടയില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്

Text Size  

Story Dated: Wednesday, June 17, 2015 07:45 hrs UTC

ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പത്തനംതിട്ട^ചിറ്റാര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാരെ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് പണിമുടക്ക് നടത്തുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.