You are Here : Home / News Plus

ആലപ്പുഴ കഞ്ഞിക്കുഴില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍

Text Size  

Story Dated: Thursday, June 18, 2015 05:57 hrs UTC

ആലപ്പുഴ കഞ്ഞിക്കുഴിയില്‍ അമ്മയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍. ചുള്ളിയില്‍ ഗോകുലം വീട്ടില്‍ അനിതാകുമാരി (27), മകന്‍ ശിവനാരായണന്‍ (ഒന്ന്) എന്നിവരെയാണ് രാവിലെ 7.30 ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അനിതാകുമാരിയുടെ ഭര്‍ത്താവ് വിപിന്‍ എറണാകുളത്ത് ഫയര്‍ഫോഴ്‌സ് ജീവനക്കാരനാണ്. മാരാരിക്കുളം പോലീസ് അന്വേഷണം തുടങ്ങി. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.