You are Here : Home / News Plus

സോളാര്‍ കേസിലെ വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍

Text Size  

Story Dated: Thursday, June 18, 2015 06:16 hrs UTC

കോട്ടയം: സോളാര്‍ കേസിലെ വിധി സ്വാഗതാര്‍ഹമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആഭ്യന്തരമന്ത്രി എന്ന നിലയില്‍ സ്വീകരിച്ച നിലപാടുകള്‍ ശരിയാണെന്ന് ഇതോടെ തെളിഞ്ഞു. സോളാര്‍ വിഷയത്തില്‍ തന്നെ ആക്ഷേപിച്ചവര്‍ക്കുള്ള മറുപടിയാണ് വിധിയെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.