You are Here : Home / News Plus

ഉത്തര്‍പ്രദേശിലെ ഹോട്ടലില്‍ തീപ്പിടിത്തം: പത്തു മരണം

Text Size  

Story Dated: Friday, June 19, 2015 04:24 hrs UTC

 ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചു; 12 പേര്‍ക്ക് പരിക്കേറ്റു. ഇന്നുരാവിലെ അഞ്ചു മണിക്കാണ് അപകടമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. അഞ്ച് പേരുടെ നില അതീവ ഗുരുതരമാണെന്ന് റിപ്പോര്‍ട്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.