You are Here : Home / News Plus

പുറത്തുവന്നത് ഉമ്മന്‍ചാണ്ടിയുടെ തനിനിറം: കോടിയേരി ബാലകൃഷ്ണന്‍

Text Size  

Story Dated: Friday, June 19, 2015 08:05 hrs UTC

പ്പോള്‍ പുറത്തു വന്നിരിക്കുന്നത് മുഖ്യമന്ത്രിയുടെ തനി നിറമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇനി ഒരു നിമിഷം പോലൂം മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ ഉമ്മന്‍ ചാണ്ടി യോഗ്യനല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് ഭരണം അഴിമതിയുടെ പര്യായമായി മാറിയിരിക്കുകയാണെന്നും സോളാര്‍ കേസ് സ്വതന്ത്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.