You are Here : Home / News Plus

ഹൗസ് സര്‍ജന്‍മാര്‍ 48 മണിക്കൂര്‍ പണിമുടക്കുന്നു

Text Size  

Story Dated: Saturday, June 20, 2015 04:39 hrs UTC

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാന്‍മാരുടെ 48 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു. സേവന വേതന വ്യവസ്ഥ പരിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടാണ് സൂചനാ സമരം. രാവിലെ 8 മുതല്‍ തന്നെ സമരം തുടങ്ങി. അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവടങ്ങളിലെ ഹൗസ് സര്‍ജന്‍മാരും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.