You are Here : Home / News Plus

തലശ്ശേരിയില്‍ ഇന്ന് ഹര്‍ത്താല്‍

Text Size  

Story Dated: Saturday, June 20, 2015 04:40 hrs UTC

തലശേരി നഗരസഭാ പരിധിയില്‍ ഇന്ന് രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ ഹര്‍ത്താല്‍. ഹിന്ദു ഐക്യവേദിയും ജ്ഞാനനോദയ യോഗവും സംയുക്തമായാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജഗന്നാഥക്ഷേത്രം ഓഫീസില്‍ വെള്ളിയാഴ്ച നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. കൊട്ടിയൂര്‍ ഉത്സവം പ്രമാണിച്ച് വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.