You are Here : Home / News Plus

കൊച്ചിമെട്രോ നിര്‍മ്മാണം ഇഴയുന്നുവെന്ന് കെഎം.ആര്‍.എല്‍

Text Size  

Story Dated: Saturday, June 20, 2015 06:39 hrs UTC

കൊച്ചി മെട്രോ റെയില്‍ നിര്‍മ്മാണം തൊഴിലാളി ക്ഷാമം മൂലം ഇഴഞ്ഞുനീങ്ങുകയാണെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. ഇക്കാര്യത്തേക്കുറിച്ച് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി പലതവണ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കെ.എം.ആര്‍.എ്ല്‍ എം.ഡി ഏലിയാസ് ജോര്‍ജ്ജ് പറഞ്ഞു.

മെട്രോ റെയില്‍ കാക്കനാടുവരെ നീക്കുന്നതിന് നടപടി ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.