You are Here : Home / News Plus

തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റിനെപ്പോലെ: കെ.സുരേന്ദ്രന്‍

Text Size  

Story Dated: Sunday, June 21, 2015 08:02 hrs UTC

 അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ യുഡിഎഫ് ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയും മന്ത്രിമാരും പരസ്യമായി ചട്ടലംഘനം നടത്തുകയാണ്. യുഡിഎഫ് സ്ഥാനാര്‍ഥിക്കുവേണ്ടി ചട്ടലംഘനം നടത്തി കോടികള്‍ മുടക്കിയാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.