You are Here : Home / News Plus

ആറു മാസത്തേക്ക് പ്രതികരിക്കില്ലെന്ന് മനോഹര്‍ പരീക്കര്‍

Text Size  

Story Dated: Sunday, June 21, 2015 08:04 hrs UTC

 മാധ്യമങ്ങളോട് ഇനി ആറു മാസത്തേക്ക് പ്രതികരിക്കില്ലെന്ന് കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. തന്റെ പ്രസ്താവനകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണ്. അതിനാല്‍ ഇനി ആറു മാസത്തേക്ക് മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.