You are Here : Home / News Plus

ഡെട്രോയിറ്റില്‍ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, June 21, 2015 08:05 hrs UTC

അമേരിക്കയിലെ ഡെട്രോയിറ്റില്‍ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിലുണ്ടായ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ ഒമ്പതു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി 10 നായിരുന്നു സംഭവം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഡെട്രോയിറ്റിലെ ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടില്‍ കുടുംബ സംഗമം നടക്കുമ്പോഴാണ് വെടിവയ്പ് ഉണ്ടായത്. വെടിവയ്പിന്റെ കാരണം എന്താണെന്ന് അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.