You are Here : Home / News Plus

വാവ സുരേഷിനെ പാമ്പുകടിയേറ്റുആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Text Size  

Story Dated: Sunday, June 21, 2015 08:13 hrs UTC

വാവ സുരേഷിനെ പാമ്പുകടിയേറ്റു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂജപ്പുരയിലെ ഒരു വീട്ടില്‍ പാമ്പിനെ പിടിക്കുന്നതിനിടെ മൂര്‍ഖന്‍ പാമ്പ് വാവ സുരേഷിനെ കടിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, സന്ദര്‍ശകരുടെ ബാഹുല്യം കാരണമാണ് ഐസിയുവിലേക്കു മാറ്റിയതെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.