You are Here : Home / News Plus

ട്രെയിനുകള്‍ വൈകും

Text Size  

Story Dated: Sunday, June 21, 2015 08:17 hrs UTC

തിരുവനന്തപുരത്തുനിന്ന് ഇന്നു രാവിലെ 9.50നു പുറപ്പെടേണ്ട നേത്രാവതി എക്‌സ്പ്രസ് ഉച്ചകഴിഞ്ഞ് 1.30നും ഇന്നു രാവിലെ 8.50 പുറപ്പെടേണ്ട കൊച്ചുവേളി- ലോകമാന്യ തിലക് ഗരീബ്‌രഥ് ഉച്ചകഴിഞ്ഞു മൂന്നിനും പുറപ്പെടുമെന്നു റെയില്‍വേ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.