You are Here : Home / News Plus

യോഗയിലൂടെ പാക്കിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് ശങ്കർ പ്രസാദ്

Text Size  

Story Dated: Sunday, June 21, 2015 08:20 hrs UTC

യോഗയിലൂടെ പാക്കിസ്ഥാനിൽ സമാധാനം കൊണ്ടുവരാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ്. 190 രാജ്യങ്ങൾ യോഗ ദിനാഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. ഇതിൽ 44 എണ്ണം മുസ്‍ലിം രാജ്യങ്ങളാണ്. പാക്കിസ്ഥാനും യോഗദിനം ആഘോഷിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ അവസാന നിമിഷം പിന്മാറി. യോഗയിലൂടെ സമാധാനം രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയും. യോഗയുമായി ബന്ധപ്പെട്ട തങ്ങളുടെ നിലപാടിനെക്കുറിച്ച് പാക്കിസ്ഥാൻ ഒന്നുകൂടി ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.