You are Here : Home / News Plus

കശ്മീരില്‍ ഭീകരരും സൈന്യവും ഏറ്റുമുട്ടി, മൂന്നുമരണം

Text Size  

Story Dated: Monday, June 22, 2015 06:14 hrs UTC

തെക്കന്‍ കശ്മീരിലെ കുല്‍ഗാമില്‍ ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു ഭീകരരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. 

രഹസ്യ വിവരത്തെ തുടര്‍ന്ന് ഭീകരര്‍ ഒളിഞ്ഞിരിക്കുന്ന വീട് ഞായറാഴ്ച ഉച്ചയ്ക്ക് സൈന്യം വളയുകയായിരുന്നു. ഏറ്റുമുട്ടല്‍ ഇന്നുരാവിലെ വരെ തുടര്‍ന്നു. റെഡ്വാനി ബാല ഗ്രാമത്തിലായിരുന്നു സംഭവം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.