You are Here : Home / News Plus

പാലക്കാട് നെന്മാറയില്‍ കാട്ടാന കിണറ്റില്‍ വീണുചരിഞ്ഞു

Text Size  

Story Dated: Monday, June 22, 2015 06:16 hrs UTC

നെന്മാറ പോത്തുണ്ടിക്ക് സമീപം കാട്ടാന കിണറ്റില്‍ വീണുചരിഞ്ഞു. പോത്തുണ്ടി മാട്ടായി പൂങ്ങോട് വാസുവിന്റെ വീട്ടിലെ കിണറ്റിലാണ് ഇന്നലെ രാത്രി കാട്ടാന വീണത്. രാത്രി കാട്ടാന കൂട്ടം ഈ ഭാഗത്ത് ഇറങ്ങിയിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. 20 അടി താഴ്ചയുള്ള കിണറ്റില്‍ തലകുത്തിയാണ് കാട്ടാന വീണത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.