You are Here : Home / News Plus

ആലപ്പുഴയില്‍ മകന്‍ അച്ഛനെ കഴുത്ത് ഞെരിച്ചു കൊന്നു

Text Size  

Story Dated: Tuesday, June 23, 2015 06:42 hrs UTC

മദ്യപിച്ചെത്തി അമ്മയുമായി വഴക്കിട്ട അച്ഛനെ മകന്‍ കഴുത്ത് ഞെരിച്ചുകൊന്നു. നൂറനാട് ഇന്നലെ രാത്രിയായിരുന്നു സംഭവം. നൂറനാട് ആറ്റുവ വലിയത്ത് വടക്കതില്‍ ജേക്കബ് (രാജു 60) ആണ് കൊല്ലപ്പെട്ടത്. മകന്‍ റിനു ജേക്കബിനെ (28) പോലീസ് അറസ്റ്റു ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.