You are Here : Home / News Plus

അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പ് - സുധീരന്‍

Text Size  

Story Dated: Tuesday, June 23, 2015 07:49 hrs UTC

അഴിമതിക്കേസുകളില്‍ വി.എസിന് ഇരട്ടത്താപ്പെന്ന് കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍. ബാര്‍കോഴ അടക്കമുള്ള അഴിമതിയാരോപണങ്ങള്‍ക്കെതിരെ ആഞ്ഞടിക്കുന്ന വിഎസ് മലബാര്‍സിമന്‍്റ് അഴിമതിയെ കുറിച്ച് മിണ്ടുന്നില്ല. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ആര്‍. ബാലകൃഷ്ണപ്പിള്ളയെ വി.എസ് ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണെന്നും വി.എം സുധീരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.