You are Here : Home / News Plus

ഫേസ്ബുക്ക് വഴി 10 ലക്ഷം തട്ടിയ നൈജീരിയക്കാര്‍ അറസ്റ്റില്‍

Text Size  

Story Dated: Tuesday, June 23, 2015 05:43 hrs UTC

ന്യൂഡല്‍ഹി: ഫേസ്ബുക്ക് വഴി 10 ലക്ഷം തട്ടിയ കേസില്‍ രണ്ടു നൈജീരിയക്കാര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ പണം തട്ടിയത്. പാസ്‌കര്‍ എഗ്മ, കബാങ് ഫ്രാന്‍സിസ് എന്നിവരാണ് പിടിയിലായത്. സൈബര്‍ ക്രൈം പൊലിസ് ഡല്‍ഹിയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.