You are Here : Home / News Plus

ഝാര്‍ഖണ്ഡില്‍ റെയില്‍ പാളം തകര്‍ത്തതിന് പിന്നില്‍ മാവോയിസ്റ്റുകള്‍

Text Size  

Story Dated: Tuesday, June 23, 2015 05:55 hrs UTC

പട്ന: ഝാര്‍ഖണ്ഡില്‍ പലാമു എക്സ് പ്രസ് പാളം തെറ്റിയ സംഭവത്തിന് പിന്നില്‍ അട്ടിമറിയാണെന്ന് റിപ്പോര്‍ട്ട്. റെയില്‍ പാളം തകര്‍ത്തത് മാവോയിസ്റ്റുകളാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. ലത്തേഹാര്‍ ജില്ലയിലെ ചിപാഗോഹറിനും ബറൗഡിക്കും മധ്യേയായിരുന്നു സംഭവം. റെയില്‍വേയുടെ രക്ഷാവാഹനം സംഭവ സ്ഥലത്ത് എത്തിയതായി പലാമു സ്റ്റേഷന്‍ മാസ്റ്റര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.