You are Here : Home / News Plus

കണ്ണൂരില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു; വാതകചോര്‍ച്ചയില്ല

Text Size  

Story Dated: Wednesday, June 24, 2015 05:00 hrs UTC

കണ്ണൂര്‍ കല്ല്യാശ്ശേരിയില്‍ പാചകവാതക ടാങ്കര്‍ മറിഞ്ഞു. വാതകചോര്‍ച്ചയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തത്തെുടര്‍ന്ന് കല്ല്യാശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനും ഗവ.പോളിടെക്നിക്കിനും അവധി പ്രഖ്യാപിച്ചു. ഒരുമാസത്തിനിടെ കേരളത്തിലുണ്ടാകുന്ന രണ്ടാമത്തെ ടാങ്കര്‍ അപകടമാണിത്. കഴിഞ്ഞമാസം കണ്ണൂര്‍ പിണറായിയില്‍ ടാങ്കര്‍ മറിഞ്ഞിരുന്നു. അഗ്നിശമന സേന, പോലീസ് വിഭാഗങ്ങള്‍ സംഭവ സ്ഥലത്തത്തെിയിട്ടുണ്ട്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.