You are Here : Home / News Plus

ട്രാവല്‍ ഏജന്‍സി തട്ടിപ്പ്: വടകരയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

Text Size  

Story Dated: Wednesday, June 24, 2015 06:46 hrs UTC

ട്രാവല്‍ ഏജന്‍സിയുടെ മറവില്‍ തട്ടിപ്പ് നടത്തിയ രണ്ടുപേരെ വടകരയില്‍ നിന്ന് പോലീസ് അറസ്റ്റു ചെയ്തു. അജേഷ്, പ്രേമന്‍ എന്നിവരാണ് പിടിയിലായത്. വിദേശത്തേക്ക് കടക്കാന്‍ വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാണ് ഇവര്‍ പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.