You are Here : Home / News Plus

തോല്‍വിയുടെ ഉത്തരവാദിത്വം പിണറായി വി.എസിന്റെ മേല്‍ ചാര്‍ത്തും: ചെന്നിത്തല

Text Size  

Story Dated: Wednesday, June 24, 2015 07:50 hrs UTC

അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് പരാജയത്തിന്റെ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മേല്‍ ചാര്‍ത്താനാണ് പിണറായി വിജയന്‍ മാറിനില്‍ക്കുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആരോപിച്ചു. അരുവിക്കരയില്‍ പ്രചാരണത്തിനിറങ്ങാതെ മായാവിയെ പോലെ ഒളിഞ്ഞിരിക്കുകയാണ് പിണറായി. വി.എസ്സിനെ പ്രചാരണത്തിനിറക്കിയതിലുള്ള അതൃപ്തി കാരണമാണ് പിണറായി മാറിനില്‍ക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.