You are Here : Home / News Plus

ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാന്‍ സ്‌റ്റെഫി

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Wednesday, June 24, 2015 09:29 hrs UTC

ടെന്നീസ്‌ ഇതിഹാസം സ്‌റ്റെഫി ഗ്രാഫ്‌ കേരള ആയുര്‍വേദ ബ്രാന്‍ഡ്‌ അംബാസഡറാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ടെന്നീസ്‌ കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്ന സ്‌റ്റെഫി(46) ടെന്നീസ്‌ താരമായ ആന്ധ്രേ അഗാസിയുടെ ഭാര്യയാണ്‌. വനിതകളിലും പുരുഷന്മാരിലും ഏറ്റവുധികം സിംഗിള്‍സ്‌ ഗ്രാന്‍ഡ്‌സ്ലാമുകള്‍ നേടിയ രണ്ടാമത്തെ താരമാണ്‌ അവര്‍ .വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആയുര്‍വേദത്തെ പ്രോത്സാഹിപ്പിക്കാനാണു സര്‍ക്കാര്‍ പദ്ധതി. അവരുമായി കരാര്‍ ഒപ്പിടാന്‍ ടൂറിസം വകുപ്പിനു മന്ത്രിസഭായോഗം അനുമതി നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.