You are Here : Home / News Plus

കൊച്ചി ഐ.പി.എല്‍ ടീമിനെ ലളിത് മോദി ഭീഷണിപ്പെടുത്തി

Text Size  

Story Dated: Thursday, June 25, 2015 04:32 hrs UTC

ഐ.പി.എല്‍ ടീമായ കൊച്ചി ടസ്കേഴ്സിനെ ലളിത്മോദി ഭീഷണിപ്പെടുത്തി. ഇതു സംബന്ധിച്ച് ബി.സി.സി.ഐക്ക് ലളിത്മോദി അയച്ച ഇമെയില്‍ രേഖകള്‍ പുറത്തുവന്നു. ലളിത് മോദി ഐ.പി.എല്‍ ചെയര്‍മാനായിരിക്കെയാണ് സംഭവം. ലേലത്തില്‍ പങ്കെടുത്താല്‍ ഹോം മത്സരങ്ങള്‍ ഉത്തരേന്ത്യയിലേക്ക് മാറ്റുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. അദാനിക്കുവേണ്ടിയായിരുന്നു ലളിത് മോദി ഇക്കാര്യത്തില്‍ ഇടപെട്ടതെന്നറിയുന്നു. വിഷയത്തില്‍ ശശി തരൂര്‍ ഇടപെട്ടതായി നേരത്തേ ആരോപണങ്ങളുണ്ടായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.