You are Here : Home / News Plus

സഹീര്‍ അബ്ബാസ് ഐ.സി.സി പ്രസിഡന്റ്‌

Text Size  

Story Dated: Thursday, June 25, 2015 06:12 hrs UTC

പാകിസ്താന്‍ മുന്‍ നായകന്‍ സഹീര്‍ അബ്ബാസിനെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ(ഐ.സി.സി) പ്രസിഡന്റായി നിയമിച്ചു. ബാര്‍ബഡോസില്‍ നടക്കുന്ന ഐ.സി.സി യോഗമാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. ഒരു വര്‍ഷമാണ് കാലാവധി. 67 കാരനായ സഹീര്‍ അബ്ബാസ് പാകിസ്താന് വേണ്ടി 78 ടെസ്റ്റുകളിലും 62 ഏകദിനങ്ങളിലും കളിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.