You are Here : Home / News Plus

ആറന്മുള വിമാനത്താവളം: കെ.ജി.എസ്സിന്റെ അപേക്ഷ ഇന്ന് പരിഗണനയ്ക്ക്‌

Text Size  

Story Dated: Friday, June 26, 2015 04:45 hrs UTC

വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ പാരിസ്ഥിതിക വിലയിരുത്തല്‍ കമ്മിറ്റി( ഇ.എ.സി.) ആറന്മുളവിമാനത്താവള പദ്ധതി പരിഗണിക്കുന്നു. പാരിസ്ഥിതിക ആഘാത പഠനം നടത്താനുള്ള വിമാനത്താവള കമ്പനിയായ കെ.ജി.എസ്സിന്റെ അപേക്ഷ ജൂണ്‍ 26നുള്ള കമ്മിറ്റിയില്‍ പരിഗണിക്കും. കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ദ്ധപരിശോധനയില്‍ പുതുക്കിയ അജന്‍!!ഡയിലാണ് വീണ്ടും ആറന്മുള ഉള്‍പ്പെടുത്തിയത്.

പരിസ്ഥിതി ആഘാത പഠനത്തിനുള്ള ടേംസ് ഓഫ് റഫറന്‍സ് നല്‍കുന്നതിനുള്ള അന്തിമതീരുമാനം യോഗത്തിലുണ്ടാകും. പരിസ്ഥിതി പഠനം നടത്താനുള്ള ഏജന്‍സിയെ തിരഞ്ഞെടുത്ത വിവരം കെ.ജി.എസ്. മന്ത്രാലയത്തെ അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.