You are Here : Home / News Plus

അരുവിക്കരയിലെ ഊരുകളില്‍ സി.പി.എമ്മുകാര്‍ താമസിക്കുന്നുവെന്ന് യു.ഡി.എഫ്‌

Text Size  

Story Dated: Friday, June 26, 2015 07:17 hrs UTC

അരുവിക്കര ഉപതിരഞ്ഞെടുപ്പിന്റെ പോളിങ് നാളെ നടക്കാനിരിക്കെ മണ്ഡലത്തിലെ ആദിവാസി ഊരുകളിലും ഒളിസങ്കേതങ്ങളിലും പുറത്തുനിന്നുള്ള സി.പി.എം പ്രവര്‍ത്തകര്‍ താമസിക്കുന്നുവെന്ന് യു.ഡി.എഫിന്റെ പരാതി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നളിനി നെറ്റോയ്ക്ക് ഡി.സി.സി പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ഇതുസംബന്ധിച്ച് പരാതി നല്‍കി. പെരുമാറ്റച്ചട്ടം ലംഘിച്ച എല്‍.ഡി.എഫിനെതിരെ നടപടി എടുക്കണമെന്നും പുറത്തുനിന്നെത്തി അവിടെ തങ്ങുന്നവരെ പുറത്താക്കണമെന്നുമാണ് പരാതി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.