You are Here : Home / News Plus

പിലാക്കണ്ടി മുഹമ്മദ് അലി അന്തരിച്ചു

Text Size  

Story Dated: Friday, June 26, 2015 07:21 hrs UTC

തലശ്ശേരി നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും സിനിമാ നിര്‍മ്മാതാവുമായ പിലാക്കണ്ടി മുഹമ്മദ് അലി(65) അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് തലശ്ശേരി സെയ്ദാര്‍ പള്ളി ഖബറിസ്ഥാനില്‍ നടക്കും.

നാളെ രാവിലെ മുതല്‍ ഉച്ചവരെ തലശ്ശേരിയില്‍ ഹര്‍ത്താല്‍ ആചരിക്കും. മുസ്‌ലിം ലീഗ് നേതാവായിരുന്ന പിലാക്കണ്ടി മുഹമ്മദ് അലി പിന്നീട് സി.പി.എമ്മില്‍ ചേരുകയായിരുന്നു. 

യുവാക്കളെ അണിനിരത്തി ഫാസില്‍ ഒരുക്കിയ ലിവിങ് ടുഗെദര്‍ എന്ന ചിത്രം നിര്‍മ്മിച്ചത് പിലാക്കണ്ടി മുഹമ്മദ് അലിയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.