You are Here : Home / News Plus

വി.എസ് പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് ആന്റണി

Text Size  

Story Dated: Saturday, June 27, 2015 07:25 hrs UTC

വി.എസ് അച്യുതാനന്ദന്‍ പഠിച്ച സ്‌കൂളിലല്ല താന്‍ പഠിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. വി.എസ് നടത്തിയ ആറാട്ടുമുണ്ടന്‍ പ്രയോഗത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വി.എസ് എപ്പോഴും അങ്ങനെയാണ്. അദ്ദേഹത്തെ പോലെ ഞാന്‍ പരാമര്‍ശം നടത്താറില്ലെന്നും ആന്റണി പറഞ്ഞു. അരുവിക്കരയില്‍ ശബരീനാഥ് മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.