You are Here : Home / News Plus

സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍

Text Size  

Story Dated: Sunday, June 28, 2015 06:34 hrs UTC

കൊച്ചി: സുരേഷ് ഗോപിയെ പിന്തുണച്ച് നടന്‍ അനൂപ് ചന്ദ്രന്‍ രംഗത്ത്. സുരേഷ് ഗോപിയെ മന്നം സമാധിയില്‍ നിന്നും ഇറക്കിവിട്ട നടപടി ശരിയായില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ നടപടി ജനാധിപത്യ വിരുദ്ധമാണ്. രാജ്യം ഭരത് അവാര്‍ഡ് നല്കി ആദരിച്ച നടനെയാണ് സുകുമാരന്‍ നായര്‍ ഇറക്കി വിട്ടത്. മതമേലധ്യക്ഷന്‍മാരുടെ പൃഷ്ടം താങ്ങാന്‍ കലാകാരന്മാര്‍ പോകരുതെന്നും അനുപ് ചന്ദ്രന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.