You are Here : Home / News Plus

ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് വിജയിക്കുമെന്ന് യുഡിഎഫ്

Text Size  

Story Dated: Sunday, June 28, 2015 06:53 hrs UTC

 അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരിനാഥ് വിജയിക്കുമെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. 5000 ത്തിനും 9000 ത്തിനും ഇടയിലുള്ള ഭൂരിപക്ഷത്തിന് ശബരിനാഥ് ജയിക്കുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. വെള്ളനാട്ടും പൂവച്ചലിലും രണ്ടായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം ഉറപ്പാണെന്ന് യുഡിഎഫ് കണക്കുകൂട്ടുന്നു. ആദിവാസി വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്യിക്കാനായി. സ്ത്രീകളും യുവാക്കളും കൂടുതലായി വോട്ട് ചെയ്തു ഇതെല്ലാം യുഡിഎഫ് അനുകൂല ഘടകമായി ചൂണ്ടിക്കാട്ടുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.