You are Here : Home / News Plus

സമുദായാംഗങ്ങള്‍ എന്‍.എസ്.എസ് നേതൃത്വത്തെ തിരുത്തണമെന്ന് സുരേഷ് ഗോപി

Text Size  

Story Dated: Sunday, June 28, 2015 04:15 hrs UTC

കൊല്ലം: സമുദായാംഗങ്ങള്‍ എന്‍.എസ്.എസ് നേതൃത്വത്തെ തിരുത്തണമെന്ന് നടന്‍ സുരേഷ് ഗോപി. ആര്‍ക്കും പെരുന്നയില്‍ ചെല്ലാന്‍പറ്റുന്ന സാഹചര്യം ഉണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍.എസ്.എസ് നേതൃത്വവുമായി സമവായത്തിനല്ല താന്‍ ശ്രമിക്കുന്നത്. പെരുന്നയില്‍ ചെന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയല്ല. ഒരാള്‍ മാത്രമാണ് എല്ലാം എന്ന രീതി ശരിയല്ല. കഴിഞ്ഞദിവസത്തെ സംഭവങ്ങള്‍ വേദനയുണ്ടാക്കിയെന്നും സുരേഷ് ഗോപി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.