You are Here : Home / News Plus

ബാര്‍കോഴ: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Text Size  

Story Dated: Monday, June 29, 2015 04:29 hrs UTC

ബാര്‍കോഴ പ്രശ്‌നം ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തരവേളയ്ക്ക് മുമ്പ് പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ശൂന്യവേളയ്ക്ക് ശേഷം പ്രശ്‌നം ചര്‍ച്ച ചെയ്യാമെന്ന് സ്പീക്കര്‍ പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ബഹളം വെയ്ക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.