You are Here : Home / News Plus

കനത്ത നഷ്ടം: സെന്‍സെക്‌സ് 518 പോയന്റ് ഇടിഞ്ഞു

Text Size  

Story Dated: Monday, June 29, 2015 04:30 hrs UTC

ഗ്രീസിലെ അനിശ്ചിതാവസ്ഥ രാജ്യത്തെ ഓഹരി വിപണികളെ ബാധിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍കെസ് സൂചിക 518 പോയന്റ് ഇടിഞ്ഞ് 27293 പോയന്റ് താഴ്ന്ന് 27293ലെത്തി. നിഫ്റ്റി 153 പോയന്റ് ഇടിഞ്ഞ് 8227ലുമെത്തി. 

862 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 136 ഓഹരികള്‍ നേട്ടത്തിലുമാണ്. ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയവയാണ് നഷ്ടത്തില്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.