You are Here : Home / News Plus

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ്സും വാനും കൂട്ടിയിടിച്ച് 15 കുട്ടികള്‍ക്ക് പരിക്ക്‌

Text Size  

Story Dated: Monday, June 29, 2015 07:30 hrs UTC

നിയന്ത്രണം വിട്ട വാനും സ്‌കൂള്‍ ബസ്സും കൂട്ടിയിടിച്ച് പതിനഞ്ച് കുട്ടികള്‍ക്ക് പരിക്കേറ്റു. കാട്ടാക്കട പന്നിയോട് ഒലരിക്കടവില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നാലു കുട്ടികള്‍ക്ക് സാരമായ പരിക്കുണ്ട്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.