You are Here : Home / News Plus

സ്വര്‍ണ വില പവന് 160 രൂപ കൂടി 19960 രൂപയായി

Text Size  

Story Dated: Monday, June 29, 2015 07:31 hrs UTC

സ്വര്‍ണ വില പവന് 160 രൂപ കൂടി 19960 രൂപയായി. 2495 രൂപയാണ് ഗ്രാമിന്. കഴിഞ്ഞ ദിവസം 19800 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ വില കൂടിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.