You are Here : Home / News Plus

സുരേഷ് ഗോപി മന്നത്തിന്‍െറ കൊച്ചു മകനാണോയെന്ന് ജി. സുധാകരന്‍

Text Size  

Story Dated: Monday, June 29, 2015 06:00 hrs UTC

തിരുവനന്തപുരം: മന്നം സമാധിയില്‍ പോകാന്‍ സുരേഷ് ഗോപി മന്നത്തിന്‍െറ കൊച്ചു മകനാണോയെന്ന് സി.പി.എം നേതാവ് ജി. സുധാകരന്‍. സുരേഷ് ഗോപി രാവിലെ കമ്യൂണിസ്റ്റ്, ഉച്ചക്ക് കോണ്‍ഗ്രസ്, വൈകിട്ട് ബി.ജെ.പിയുമാണ്. ആരു സീറ്റുകൊടുത്താലും അദ്ദേഹം മത്സരിക്കും. ഇത്തരക്കാര്‍ കലാകാരന്മാരല്ല, കലാ ആഭാസന്മാരാണെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.