You are Here : Home / News Plus

ശബരിനാഥന്‍ വിജയിച്ചു; ഭൂരിപക്ഷം 10,128

Text Size  

Story Dated: Tuesday, June 30, 2015 05:49 hrs UTC

അരുവിക്കര ഫലം യുഡിഎഫിന് അനുകൂലം. കെ.എസ്.ശബരിനാഥന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.വിജയകുമാറിനെ 10,128 വോട്ടിന് പരാജയപ്പെടുത്തി. ബിജെപി സ്ഥാനാര്‍ഥി ഒ.രാജഗോപാല്‍ മൂന്നാമതെത്തി. മൊത്തം 56,448 വോട്ടുകള്‍ ശബരിനാഥന് ലഭിച്ചപ്പോള്‍, വിജയകുമാറിന് 46,320 വോട്ടുകളാണ് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ഥി രാജഗോപാലിന് 34145 വോട്ടുകള്‍ ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.