You are Here : Home / News Plus

അരുവിക്കരയില്‍ നാലാം സ്ഥാനം നോട്ടക്ക്

Text Size  

Story Dated: Tuesday, June 30, 2015 05:51 hrs UTC

അരുവിക്കരയില്‍ നാലാം സ്ഥാനം നോട്ടക്ക്. കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായാണ് ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് നിഷേധവോട്ടിന് അവസരം നല്‍കുന്ന നോട്ട വരുന്നത്.

അഴിമതി വിരുദ്ധ മുന്നണി നേതാവ് കെ.ദാസിനും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ലഭിച്ചതിനേക്കാള്‍ വോട്ട് നോട്ടക്ക് ലഭിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.