You are Here : Home / News Plus

മേഘാലയ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ജയം

Text Size  

Story Dated: Tuesday, June 30, 2015 07:27 hrs UTC

മേഘാലയയിലെ ചോക്‌പോട്ടില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് ജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ബ്ലൂബെല്‍ സംങ്മ എതിരാളിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ ഫിലിപ്പോള്‍ ഡി. മരാക്കിനെ 2,550 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തോല്‍പിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.