ശശീന്ദ്രന് പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് ചെന്നിത്തല
Text Size
Story Dated: Tuesday, November 21, 2017 12:16 hrs UTC
ഇടുക്കി:ഫോണ്‍വിളി കേസില്‍ മുന്‍മന്ത്രി എ.കെ ശശീന്ദ്രനെ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ കുറ്റവിമുക്തനായാലും അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ ജനം കേട്ടതാണെന്നന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വന്തം സര്‍ക്കാരിലെ ഘടകകക്ഷിക്കെതിരെയാണ് സി.പി.എം മൂന്നാറില്‍ ഹര്‍ത്താല്‍ നടത്തുന്നത്. സര്‍ക്കാരിലെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു എന്നതിന്റെ തെളിവാണിത്. ഇത്രയും വിചിത്രമായ കാര്യങ്ങള്‍ വേറെയില്ല.
ഇടുക്കി സബ് കലക്ടര്‍ക്കെതിരെ ജില്ലയിലെ മന്ത്രിയും എം.എല്‍.എയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് സി.പി.എയ്ക്ക് കൂടി എതിരെയാണെന്നും ചെന്നിത്തല ആരോപിച്ചു.
Related Articles
![](http://aswamedham.com/uploads/articles_images/1511266403_fahadhfazil.jpg)
ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു
ആലപ്പുഴ : മോട്ടോർ വാഹനവകുപ്പ് നോട്ടിസ് നൽകിയ നടൻ ഫഹദ് ഫാസിൽ 17.68 ലക്ഷ രൂപ നികുതിയടച്ചു.വാഹനങ്ങൾ പോണ്ടിച്ചേരിയിൽ റജിസ്റ്റർ ചെയ്ത്...
![](http://aswamedham.com/uploads/articles_images/1511266259_a2.jpg)
കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
കൊച്ചി: ഇന്ന് ഇന്ന് രാവിലെയായിരുന്നു സംഭവം. വെല്ലിംഗ്ടണ്‍ ഐലന്‍ഡിലാണ് ഇന്ധനടാങ്കിനു സമീപമാണ് ഡ്രോണ്‍...
![](http://aswamedham.com/uploads/articles_images/1511266137_dileep1.jpg)
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്
ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന് നടപടി ആരംഭിച്ചു. ദിലീപിന് ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ്അനുവദിച്ചതിന്...
![](http://aswamedham.com/uploads/articles_images/1511266063_a1.jpg)
ഫോണ്‍ കെണി വിവാദത്തില്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി
തിരുവനന്തപുരം:ഫോണ്‍ വിളി വിവാദത്തില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മീഷന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു....
![](http://aswamedham.com/uploads/articles_images/1511265939_dileep.jpg)
ദുബായില്‍ പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി
ദുബായില്‍ 'ദേ പുട്ട്' റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി പോകാന്‍ ദിലീപിന് ഹൈക്കോടതിയുടെ അനുമതി. ഏഴു ദിവസത്തേക്കു...
Comments