ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സഖ്യം വിടുമെന്ന അന്ത്യശാസനവുമായി തെലുങ്കുദേശം പാര്‍ട്ടി. വാഗ്ദാനങ്ങള്‍ മാര്‍ച്ച് അഞ്ചിന് മുമ്പ് നടപ്പാക്കിയില്ലെങ്കില്‍ മുന്നണി വിടുമെന്നും എന്‍ഡിഎ വിടുമെന്ന് പാര്‍ട്ടി എം പി ആദിനാരായണ റെഡ്ഡി അറിയിച്ചു. കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ടിഡിപി മന്ത്രിമാര്‍ രാജിവെക്കുമെന്നും അദ്ദേഹം പറഞ്ഞു മുന്നണിയില്‍ ചേരുമ്പോള്‍ 19 വാഗ്ദാനങ്ങളാണ് ധനമമന്ത്രി അരുണ്‍ ജെയ്റ്റ്ലി ടിഡിപിക്ക് നല്‍കിയിരുന്നത്. എന്നാല്‍, അതൊന്നും പാലിക്കപ്പെട്ടിട്ടില്ലെന്ന് ടിഡിപി കുറ്റപ്പെടുത്തി.
Comments