ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത് പതിറ്റാണ്ടുകള്‍ നീണ്ട അടിമത്ത ഭരണത്തില്‍ നിന്ന് മോചിതരായ ജനത അവരുടെ ദുരിതങ്ങള്‍ക്ക് കാരണമായവര്‍ക്കെതിരെ പ്രതികരിച്ചതിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഭരണം കിട്ടിയതിന്റെ പേരില്‍ ബിജെപി ത്രിപുരയില്‍ സിപിഎമ്മിനെ ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുന്നെന്ന പിണറായി വിജയന്റെ പ്രചരണം സ്വന്തം വര്‍ഗസ്വഭാവം ഓര്‍മ്മയിലുള്ളതുകൊണ്ടാണെന്നും കുമ്മനം ഫെയ്സ്ബുക്കില്‍ പ്രതികരിച്ചു.
Comments