You are Here : Home / News Plus

ഡല്‍ഹിയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം

Text Size  

Story Dated: Friday, January 16, 2015 07:21 hrs UTC

ദക്ഷിണ ഡല്‍ഹിയിലെ മോത്തിബാഗില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ തീപ്പിടുത്തം. ഡല്‍ഹി മെട്രോയുടെ ഭാഗമായി കുഴിയെടുക്കുമ്പോള്‍ പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായി സ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. 10 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തി തീ നിയന്ത്രണ വിധേയമാക്കി. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.